പഴയ ഈ എഴുതാൻ വിക്കിഗ്രന്ഥശാലയിൽ മാർഗ്ഗം ഉണ്ടായിരുന്നില്ല. പകരം ഫലകം ആണ് ചെയ്തിരുന്നത്.
https://ml.wikisource.org/wiki/ഫലകം:പഴയ-ഈ
നിലവിൽ ഉള്ള അവസ്ഥ പരിശോധിച്ച് ഫലകം മാറ്റി എൻകോഡ് ചെയ്യണോ എന്ന് പരിശോധിക്കണം
https://ml.wikisource.org/w/index.php?title=പ്രത്യേകം:കണ്ണികളെന്തെല്ലാം/ഫലകം:പഴയ-ഈ&limit=500